Question: പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
A. രോഹിത് പൗഡൽ
B. റാഷിദ് ഖാൻ
C. എംഎസ് ധോണി
D. മിച്ചൽ മാർഷ്
Similar Questions
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (GFF) 2025-ലെ 'ഭാരത് AI എക്സ്പീരിയൻസ് സോൺ' ഒരുക്കാൻ നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (NPCI) സഹകരിക്കുന്ന സാങ്കേതിക വിദ്യാ സ്ഥാപനം ഏതാണ്?
A. ഗൂഗിൾ (Google)
B. മൈക്രോസോഫ്റ്റ് (Microsoft)
C. എൻവിഡിയ (NVIDIA)
D. ഐ.ബി.എം. (IBM)
എല്ലാ വാർഡുകളിലും കളിക്കളമുള്ള(Play ground) കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത് എന്ന ബഹുമതി നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
A. കണ്ണൂർ ജില്ലയിലെ കേളകം ഗ്രാമപഞ്ചായത്ത്
B. ഇടുക്കി ജില്ലയിലെ നാട്ടുകട്ട ഗ്രാമപഞ്ചായത്ത്
C. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് ഗ്രാമപഞ്ചായത്ത്